ഭൂമിയില്‍ തിരിച്ചെത്തി

ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം, നാസ ബഹിരാകാശയാത്രികരായ ബുച്ച് വില്‍മോറും സുനി വില്യംസും ഒടുവില്‍ ഭൂമിയില്‍ തിരിച്ചെത്തി.