നിരവധി ഇസ്രായേലി വ്യോമാക്രമണങ്ങള്‍ നടന്നതായും ഗാസ മുനമ്പില്‍ ഉടനീളം സ്‌ഫോടനങ്ങളുടെ ഒരു പരമ്പര കേട്ടതായും റിപ്പോര്‍ട്ട്.
തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസിന് പടിഞ്ഞാറുള്ള മവാസി പ്രദേശത്ത് പലസ്തീനികള്‍ താമസിക്കുന്ന ടെന്റുകള്‍ക്ക് നേരെയാണ് ഇസ്രായേല്‍ സൈന്യം ഷെല്ലാക്രമണം നടത്തിയത്.