പ്രസിഡന്റ് ട്രംപ്പിന്റെ ഉത്തരവിനെത്തുടര്‍ന്ന് ശനിയാഴ്ച ആരംഭിച്ച ആക്രമണം ഇപ്പോഴും തുടരുന്നു. ഹൗതികളുടെ ഉടമസ്ഥതയിലുള്ള 30-ലധികം സ്ഥലങ്ങളെ ലക്ഷ്യമാക്കിയതായി പെന്റഗണ്‍ പറഞ്ഞു. മുമ്പ് അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള മറുപടിയായാണ് ഇപ്പോഴത്തെ ആക്രമണങ്ങള്‍ എന്നും പെന്റഗണ്‍ പ്രതിനിധി അറിയിച്ചു.
യെമനിൽ അമേരിക്കയുടെ ആക്രമണം തുടരുന്നു
